എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Kochi - New Delhi - London, Kerala, India
ഞാന്‍ ഒരു നുണയനാണ്. ഞാനൊരു ഉപചാപകനാണ്, ഞാന്‍ ധിക്കാരിയും അഹങ്കാരിയുമാണ് ഒപ്പം ഞാന്‍ തന്നിഷ്ട്ടക്കാരനും ഗര്‍വിഷ്ട്ടനുമാണ്...പിന്നെ തലക്കനമുള്ളവനും ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് അറിയാത്തവനുമാണ്....ഇതെല്ലാം കൂടി ചേരുമ്പോള്‍ അശോക്‌ സദനാകുന്നു....ഇതാണ് എന്നെ ദൂരെ നിന്നു നോക്കിക്കാണുന്നവരുടെ അഭിപ്രായം. എന്നാല്‍ എന്നെ അടുത്തറിയുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്. അത് കൊണ്ട് ഊഹാപോഹങ്ങളാണ് നിലവിലുള്ളത്. ഇനി ഞാന്‍ എന്നെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലവരില്‍ നല്ലവനും ചീത്തവരില്‍ ചീത്തവനുമാണ് ഞാന്‍. മേല്‍പ്പറഞ്ഞ എല്ലാത്തിന്‍റെയും ചെറിയ അംശങ്ങള്‍ എന്നില്‍ കണ്ടേക്കാം..എന്നാല്‍.... ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരോട് ഞാന്‍ അതിഭീകരമായി തന്നെ പ്രതികരിക്കാറുണ്ട്...വിട്ടു കൊടുക്കാറില്ല ഞാന്‍..അതേത് പോലീസായാലും കൊള്ളാം.അതിന്‍റെ പേരില്‍ ചില്ലറ പ്രശ്നങ്ങളല്ല ഞാന്‍ നേരിട്ടിട്ടുള്ളത്...മതപരമായ എന്‍റെ കാഴ്ചപ്പാടുകള്‍ ചിലര്‍ക്കൊക്കെ അറിയാമെങ്കിലും അതൊന്നു കൂടെ വ്യക്തമാക്കട്ടെ. "മതം" എന്നാല്‍ അഭിപ്രായം എന്നൊരു അര്‍ഥം കൂടിയുണ്ടല്ലോ? ഏതായാലും മതത്തെ വ്യഭിച്ചരിക്കുന്നവരുടെ കൂട്ടത്തില്‍ പെടില്ല ഞാന്‍. എനിക്ക് മതമില്ല. പക്ഷെ ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ട്ടാവില്‍ വിശ്വസിക്കുന്നു. അതിനെ കൃഷ്ണനെന്നോ, അല്ലാഹുവെന്നോ , ക്രിസ്തുവെന്നോ വിളിക്കാം.

2013, മാർച്ച് 11, തിങ്കളാഴ്‌ച

ബ്ലോഗര്‍മാരെ നിങ്ങളൊക്കെ ഇവിടെ ഉണ്ടോ?

വര്‍ഷങ്ങളുടെ അജ്ഞാത വാസത്തിനു ശേഷം ഞാന്‍ മടങ്ങി വരുന്നു

3 അഭിപ്രായങ്ങൾ:

പട്ടേപ്പാടം റാംജി പറഞ്ഞു...

ഒരു വരവും ഒരു പോക്കും അല്ലേ?
ഈ പണി നടപ്പില്ല.
എവിടെയായിരുന്നു ഇത്രേം നാള്‍?

ബിലാത്തിപട്ടണം Muralee Mukundan പറഞ്ഞു...

ബൂലോഗവും ,ബൂലോകരുമൊക്കെ ഇവിടെ തന്നെയുണ്ടെങ്കിലും അശോക് സദൻ എന്ന മിത്രത്തെ ഇപ്പോൾ ബൂലോഗത്ത് മാത്രമല്ല ഭൂലോകത്ത് തന്നെ കാണാറെ ഇല്ലല്ലോ.
കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ അനേകതവണ ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല
പുതിയ നമ്പർ തരുമല്ലോ...

ajith പറഞ്ഞു...

ഒരു മുങ്ങ് മുങ്ങിയിട്ട് വര്‍ഷം രണ്ട് കഴിഞ്ഞല്ലോ. എന്തായാലും ഇപ്പോല്‍ കണ്ടതില്‍ സന്തോഷം. എന്നാല്‍ ഇനി വല്ലതുമൊക്കെ എഴുതി പോസ്റ്റ് ചെയ്യൂ.