എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Kochi - New Delhi - London, Kerala, India
ഞാന്‍ ഒരു നുണയനാണ്. ഞാനൊരു ഉപചാപകനാണ്, ഞാന്‍ ധിക്കാരിയും അഹങ്കാരിയുമാണ് ഒപ്പം ഞാന്‍ തന്നിഷ്ട്ടക്കാരനും ഗര്‍വിഷ്ട്ടനുമാണ്...പിന്നെ തലക്കനമുള്ളവനും ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് അറിയാത്തവനുമാണ്....ഇതെല്ലാം കൂടി ചേരുമ്പോള്‍ അശോക്‌ സദനാകുന്നു....ഇതാണ് എന്നെ ദൂരെ നിന്നു നോക്കിക്കാണുന്നവരുടെ അഭിപ്രായം. എന്നാല്‍ എന്നെ അടുത്തറിയുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്. അത് കൊണ്ട് ഊഹാപോഹങ്ങളാണ് നിലവിലുള്ളത്. ഇനി ഞാന്‍ എന്നെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലവരില്‍ നല്ലവനും ചീത്തവരില്‍ ചീത്തവനുമാണ് ഞാന്‍. മേല്‍പ്പറഞ്ഞ എല്ലാത്തിന്‍റെയും ചെറിയ അംശങ്ങള്‍ എന്നില്‍ കണ്ടേക്കാം..എന്നാല്‍.... ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരോട് ഞാന്‍ അതിഭീകരമായി തന്നെ പ്രതികരിക്കാറുണ്ട്...വിട്ടു കൊടുക്കാറില്ല ഞാന്‍..അതേത് പോലീസായാലും കൊള്ളാം.അതിന്‍റെ പേരില്‍ ചില്ലറ പ്രശ്നങ്ങളല്ല ഞാന്‍ നേരിട്ടിട്ടുള്ളത്...മതപരമായ എന്‍റെ കാഴ്ചപ്പാടുകള്‍ ചിലര്‍ക്കൊക്കെ അറിയാമെങ്കിലും അതൊന്നു കൂടെ വ്യക്തമാക്കട്ടെ. "മതം" എന്നാല്‍ അഭിപ്രായം എന്നൊരു അര്‍ഥം കൂടിയുണ്ടല്ലോ? ഏതായാലും മതത്തെ വ്യഭിച്ചരിക്കുന്നവരുടെ കൂട്ടത്തില്‍ പെടില്ല ഞാന്‍. എനിക്ക് മതമില്ല. പക്ഷെ ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ട്ടാവില്‍ വിശ്വസിക്കുന്നു. അതിനെ കൃഷ്ണനെന്നോ, അല്ലാഹുവെന്നോ , ക്രിസ്തുവെന്നോ വിളിക്കാം.

2013, നവംബർ 5, ചൊവ്വാഴ്ച

'ഐ' എന്ന എന്‍റെ സിനിമയുടെ പൂജ


എന്‍റെ ഈ ചെറിയ ഉദ്യമത്തിന് വേണ്ട മൈല്യേജ് എല്ലാവരും കൂടി എനിക്ക് ഉണ്ടാക്കി തരണം. കഴിയുന്നത്ര സുഹൃത്തുക്കളെ എന്‍റെ ബ്ലോഗ്‌ വിസിറ്റ് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കണം.

ചിത്രങ്ങള്‍ വലുതായി കാണുവാന്‍ ക്ലിക്ക് ചെയ്യുക


ചിത്രങ്ങള്‍ വലുതായി കാണുവാന്‍ ക്ലിക്ക് ചെയ്യുക

എറണാകുളം ജില്ല കലക്ടര്‍ ശ്രി. പി.എം. ഷെയ്ഖ് പരീത് പൂജ നിര്‍വ്വഹിക്കുന്നു.


ചിത്രങ്ങള്‍ വലുതായി കാണുവാന്‍ ക്ലിക്ക് ചെയ്യുക


എന്‍റെ സ്വപ്നത്തിനരികില്‍ 

3 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

പ്രിയ അശോക്,
സര്‍വവിധ ആശംസകളും നേരുന്നു

Sukanya പറഞ്ഞു...

അഭിനന്ദനങ്ങള്‍ ഇനിയും ഉയരങ്ങളില്‍ എത്താന്‍ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ.

ബിലാത്തിപട്ടണം Muralee Mukundan പറഞ്ഞു...

അശോക് ഭായിയുടെ
കഴിവുകൾ മലയാള സിനിമാ-സാഹിത്യലോകങ്ങൾ എത്രയും വേഗം തിരിച്ചറിയട്ടേ...!