People Funded Film Factory ഉം Liuid Frames Production ഉം ചേര്‍ന്ന് നിര്‍മ്മിച്ച 'അവള് ആരായിരുന്നു' ഷൂട്ട് കഴിഞ്ഞ വിവരം എന്റെ എല്ലാ സുഹൃത്തുക്കളെയും അറിയിച്ചു കൊള്ളുന്നു.
ഈ സിനിമയുടെ കഥ, തിരക്കഥ, സംവിധാനം ഞാന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ആര്‍ട്ട് - ഷാജി തോമസ്, ക്യാമറ - പദ്മകുമാര്‍.
അഭിനേതാക്കള്‍ - ബഷീര്‍ ചൊവ്വര, മനോജ് ബാനു, ജെയിംസ്, അശോക് സദന്, ഷാജി, ശ്രുതി, മായ ഈശ്വരമംഗലം.
ഇതൊരു കൊച്ചു സിനിമയാണ്. ഞാന്‍ കഴിഞ്ഞ കുറച്ചു നാളുകളായി നടത്തിയ ആക്ടിംഗ്/ഫിലിം മേക്കിംഗ് ശില്പശാലയില് വരുകയും സഹകരിക്കുകയും ചെയ്ത കുറെ പ്രതിഭകളുമായി ചേര്‍ന്നാണ് 'അവള് ആരായിരുന്നു' നിര്‍മ്മിച്ചത്. ഇതില്‍ സഹകരിച്ച ഈവര്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. ഇനി അടുത്തതായി നിര്‍മ്മിക്കുവാന്‍ ഉദേശിക്കുന്ന 'കമ്മ്യൂണിസ്റ്റ് വേശ്യ' എന്ന ഹൃസ ചിത്രത്തിന് നിര്‍മ്മാണ സഹായം പ്രതീക്ഷിക്കുന്നു. അഞ്ച് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നെ ബന്ധപ്പെടുവാന്‍ thinkvertical@yahoo.com ലേക്ക് മെയില്‍ ചെയ്യുവാന്‍ അപേക്ഷിക്കുന്നു.
നിങ്ങള്‍ക്ക് വായിക്കുവാനും അഭിപ്രായം രേഖപ്പെടുത്തുവാനും വേണ്ടി 'അവള് ആരായിരുന്നു' വിന്റെ പൂര്‍ണ്ണമായ സ്ക്രിപ്റ്റ് ഇവിടെ ചേര്‍ക്കുന്നു. അഭിപ്രായങ്ങള്‍ അറിയിക്കുവാന്‍ മറക്കരുത്. ഫിലിം ഫെസ്റ്റിവലുകളില്‍ മത്സരിക്കുന്നത് കൊണ്ട് ഉടനെ തന്നെ സിനിമ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ട്. അപ്ലോഡ് ചെയ്യുന്ന പക്ഷം എല്ലാവരെയും അറിയിക്കുന്നതാണ്.

2 അഭിപ്രായങ്ങൾ:
നല്ല തിര നാടകം
അഭ്രപാളികളിലാക്കണം കേട്ടൊ ഭായ്
ഷൂട്ടിംഗ് കഴിഞ്ഞു മുരളീ... എഡിറ്റിംഗ് പുരോഗമിക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ